Kerala Home DesignsKerala House Plans
15 ലക്ഷം രൂപയ്ക്ക് ജോൺസൺ ചേട്ടൻ ഒറ്റയ്ക്ക് പണിത 1500 Sq ft വീട് | MAN BUILDS OWN HOUSE
ഒന്നേമുക്കാൽ കൊല്ലം കൊണ്ട് 90 ശതമാനം പണികളും ഒരു മനുഷ്യൻ ഒറ്റയ്ക്ക് ചെയ്തു പൂർത്തിയാക്കിയ വീട്. 1500 ൽ വെറും 15 ലക്ഷം രൂപയ്ക്ക് പണിത ചിലവ് കുറഞ്ഞ ഗംഭീര വീട്. വാടകയ്ക്ക് കൊടുക്കാനാണ് ജോൺസൺ ചേട്ടൻ ഈ വീട് പണിതിരിക്കുന്നത്