Kerala Home DesignsKerala House Plans
4 ലക്ഷത്തിന് ദമ്പതികൾ തനിയെ പണിത സ്വർഗ്ഗം |അതിമനോഹരം ഈ വീട് | 4lakh budget house | Come on everybody
#home #budgetfriendlyhomes #keralahouse #traditionalhouse
വീട് പണിയാൻ ബുദ്ധിമുട്ടുന്നവർക്ക് ഈ ദമ്പതികൾ മാതൃകയാണ്. ഒട്ടുമിക്ക ജോലികളും തനിയെ നിർവഹിച്ച, സൗകര്യങ്ങളിൽ വിട്ടുവീഴ്ചകൾ ചെയ്യാതെ നിർമിച്ച കിടിലൻ ഒറ്റമുറി വീട്. നാല് ലക്ഷം രൂപയുടെ അത്ഭുതം.