Kerala Home DesignsKerala House Plans

6 ലക്ഷത്തിന് ഇത്ര മനോഹരമായൊരു വീട്; എന്തൊരു പ്ലാനിങ് |Dream home for 6 lakh | Come on everybody

#home #budgethome #housedesign
കുറഞ്ഞ ചെലവിൽ സൗകര്യങ്ങൾ കുറയാതെ അതി മനോഹരമായി വീടുകൾ പണിയാമെന്ന് തെളിയിച്ചു കോഴിക്കോട് മുക്കം മാമ്പറ്റ സ്വദേശി സിദ്ധാർത്ഥൻ ചേട്ടൻ. കയ്യിലുള്ള ചെറിയ സമ്പാദ്യം കൊണ്ട് ഒരു കുഞ്ഞു വീടെങ്കിലും പണിയണമെന്ന് ആഗ്രഹിക്കുന്നവരുടെ സ്വപ്നം.
Contact: Sidharthan- 97479 37766

Related Articles

Leave a Reply

Your email address will not be published.

Back to top button